മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം

ലഹരി വിമുക്ത വിദ്യാലയം സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കേരളീയ ജനതയെ തീരാ ദുഃഖത്തിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുന്ന ഇനിയൊരു മഹാ ദുരന്തത്തിലേക്കുള്ള കാൽവെപ്പ്- ലഹരി- പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും അതിജീവിച്ച് നമ്മുടെ പിഞ്ചോമനകളെ വിദ്യാലയത്തിലേക്ക് ആനയിച്ചപ്പോഴേക്കും ഓടിയെത്തിയ ഈ മഹാദുരന്തത്തിൽ നിന്ന് കരകയറ്റാനുള്ള ഞങ്ങളുടെ എളിയ ശ്രമങ്ങൾ.....

ഞങ്ങളും യോദ്ധാക്കൾ

നമ്മുടെ മക്കൾക്കും അതിവിദൂരതല്ലാത്ത ഈ ദുരന്തനിവാരണത്തിനായി അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നപോലെ അധ്യാപകരുടെ ആദ്യ കാൽവെപ്പ്

പ്രതിഷേധ റാലി

നല്ല നാളേക്കായി വടക്കഞ്ചേരിയുടെ വിരി മാറിലൂടെ ഒരു പ്രതിഷേധയാത്ര

നവകേരള മുന്നേറ്റം പദ്ധതി- ഉദ്ഘാടനം

ഞങ്ങളില്ല ഇനിയൊരു ദുരന്തത്തിലേക്ക്- മുഖ്യമന്ത്രിയുടെ പദ്ധതി ഉദ്ഘാടനവും, പ്രതിജ്ഞ ഏറ്റുചൊല്ലലും

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്