ഗവ എച്ച് എസ് എസ് പൂങ്കുന്നം/പ്രവർത്തനങ്ങൾ

22:02, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം

സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം
സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം


സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം സ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു .ഒന്നാം ദിവസം സ്വാതന്ത്ര്യത്തിൻ്റെ കൈയ്യൊപ്പ് പരിപാടിയിൽ കുട്ടികൾക്കൊപ്പം പ്രിൻസിപ്പൽ ,പ്രധാന അധ്യാപിക ,PTA ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.രണ്ടാം ദിവസം സ്കൂൾ അങ്കണത്തിൽ കുട്ടികൾ ഗാന്ധി മരം നട്ടു .മൂന്നാം ദിവസം പ്രത്യേക അസ്സംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു .ഓഗസ്റ്റ് 15 ന്  9 മണിക്ക് പ്രിൻസിപ്പൽ സ്കൂളിൽ ദേശീയ പതാക ഉയർത്തി .കുട്ടികളും അധ്യാപകരും സ്വാതന്ത്ര്യ സ്മരണകൾ ഉണർത്തുന്ന പരിപാടികൾ അവതരിപ്പിച്ചു