ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അധികവിവരങ്ങൾ


ഡോ. എ സമ്പത്ത് എം പി [[1]] യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ഡോ. എ സമ്പത്ത് എം പി നിർവഹിച്ചു. തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു സ്കൂൾ ബസിന്റെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫും. വിദ്യാർത്ഥികളും എം പി യും ചേർന്നാണ് സ്കൂൾ ബസിന്റെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചത്.

കൂടുതൽ ദൃശ്യങ്ങൾ കാണുക കൂടുതൽ ദൃശ്യങ്ങൾ കാണുകസ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.