ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/നേട്ടങ്ങൾ

11:06, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- കാർത്തിക (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇഷൂട്ടി എന്ന ഒരു കുട്ടിയുടെ യാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രമതിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. Campus as a learning aid എന്ന ആശയം മുന്നോട്ടു വെക്കുവാനും ചിത്രമതിലിനു കഴിഞ്ഞു. സമൂഹത്തെ വിദ്യാലയത്തിലേക്ക് എത്തിക്കുക എന്ന രീതി നടപ്പാക്കുവാനും ചിത്രമതിലിനു കഴിഞ്ഞു കൊല്ലം അസിസ്റ്റന്റ് കളക്ടർ ഇലക്യാ മേഡം നമ്മുടെ വിദ്യാലയത്തിൽ എത്തുകയും ചിത്രമതിൽ നേരിട്ട് കണ്ട് വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്ത സംഭവം ഏറെ അഭിമാനിക്കാവുന്നതാണ്.