നടുവിൽ എച്ച് എസ്സ്
നടുവിൽ എച്ച് എസ്സ് | |
---|---|
വിലാസം | |
നടുവില്‍ കണ്ണൂര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | കണ്ണൂര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-12-2016 | 49030 |
പരേതനായശ്രീ എംസി കേളപ്പന്‍നമ്പ്യാര്‍1923ല്‍ സ്ഥാപിച്ചതാണ് നടുവില്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍.വികസനവെളിച്ചം കയറിചെല്ലാതെ നടുവില്‍ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച് ഗ്രാമത്തിന്‍റെ മുഘചായ മാറ്റുന്ന ഒരു സുപ്രദാനദൌത്യമാണ്ഇതിലൂടെ ഈമഹാനുഭാവന്‍ നിര്‍വഹിച്ചതു.1961ല്‍ അപ്പര്‍പ്രൈമറിആയും 1966ല്‍ ഹൈസ്കൂള്‍ആയും ഉയര്‍ത്തപെട്ട ഈ സ്ഥാപനംനടുവിലും ചുറ്റുപാടുമുള്ളകുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു.1966 മുതല്‍ 2000 വരെ ശ്രീമതി ടി പി ഭാര്‍ഗവിഅമ്മയും തുടര്‍ന്ന് 2011വരെശ്രീ ടി പി നാരായണ്‍നമ്പ്യാര്റും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു.തുടര്‍ന്ന് പ്രൊഫസര്‍ ടി പി ശ്രീധരന്‍ മാനേജര്രായി പ്രവര്‍ത്തിക്കുന്നു.
2011ലാണ് ഹയര്‍സെക്കന്‍ഡറികോഴ്സ്കള്‍ അനുവധിക്കപെട്ടത്.ശ്രീ കെടി നരേന്ദ്രന്‍നമ്പ്യാര്‍ തുടങ്ങിയ പ്രഗത്ഭരായഹെഡ്മാസ്റ്റര്‍മാരും ശ്രീ ഇ അനന്ദന്‍ നമ്പ്യാര്‍,ശ്രീ ഒ കൃഷ്ണന്‍ എന്നീ അദ്ധ്യാപക പ്രമുഗരും സ്കൂളിന്റെ അക്കാദമിക്ക് നിലവാരം ഉയര്‍തുന്നത്തില്‍ വാലിയ സംഭാവനകള്‍ നല്‍കുകയുണ്ടായി.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട 15;16;17 വാര്‍ഡുകളില്‍പ്പെട്ട പ്രദേശമാണ് നടുവില്‍. പശ്ചിമഘട്ടമായ പൈതല്‍മലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവില്‍ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാര്‍ഷിക ഗ്രാമമാണ്.നടുവില്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1923 ജൂണ്‍ മാസം ഒന്നാം തീയതി നടുവില്‍ഹയര്‍സെക്കന്‍ഡറിസ്കൂള്‍ സ്ഥാപിതമായി. നടുവില്‍ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂള്‍. യശ്ശഃശരീരനായ ബഹു. എം സി കേളപ്പന്‍നമ്പ്യാര്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. പ്രഥമ പ്രധാന അധ്യാപകന്‍ ശ്രീ. കെ.ടി . നരേന്ദ്രന്‍ നമ്പ്യാര്‍ ആയിരുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ ശ്രീ.രാധാകൃഷ്ണന്‍ എം ആണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.=ഉണ്ട്
- എന്‍.സി.സി.ഉണ്ട്
- ബാന്റ് ട്രൂപ്പ്.ഇല്ല
- ക്ലാസ് മാഗസിന്‍.ഉണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.ഉണ്ട്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഉണ്ട്
മാനേജ്മെന്റ്
പ്രമാണം:Exa/home/nhs/Desktop/NHSS.jpgmple.jpg
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ ടി നരേന്ദ്രന്‍ നമ്പ്യാര്‍ പി നാരായണന്‍മാസ്റ്റര്‍ പി പി ദാമോദരന്‍ മാസ്റ്റര്‍ ടി എ വാസുദേവന്‍നായര്‍ കെ പി കേശവന്‍ മാസ്റ്റര്‍ വി രാഘവന്‍ മാസ്റ്റര്‍ എം എം ശ്രീധരന്‍ മാസ്റ്റര്‍ എം പി മേരി ടീച്ചര്‍ കെ ഡി ജോസഫ് മാസ്റ്റര്‍ ടി പി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ടി പി പദ്മനാഭന്‍ മാസ്റ്റര്‍ കെ പി ദാമോദരന്‍ മാസ്റ്റര്‍ സി രഘുമാസ്റ്റര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.123796" lon="75.474186" zoom="15" width="350" height="350" scale="yes"> 9.466439, 76.531126 12.124089, 75.473886, NADUVIL HIGH SCHOOL NADUVIL HS 6#B2758BC5 9.460788, 76.533026 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.