ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം

ഔവർ ലേഡിയൻസ് ന്യൂസ്
ഓൺലൈൻ ക്ലാസ് സഹായഹസ്തം

മൊബൈൽഫോൺ ഇല്ലാത്തതിനാൽ

ഓൺലൈൻ പഠനം തടസ്സമായ കുട്ടികൾക്ക്

സഹായഹസ്തവുമായി ഔർ ലേഡീസ് കൂട്ടായ്മ

50മൊബൈൽ ഫോണുകളും 10 ടിവികളും

സുമനസ്സുകളുടെ സഹായത്തോടെ സാമ്പത്തികമായി

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുവാൻ സാധിച്ചു.


തിരികെ വിദ്യാലയത്തിലേക്ക് നവംബർ ഒന്നാം തിയതി

വിദ്യാലയങ്ങൾ വീണ്ടും തുറന്നു.