അക്ഷരവൃക്ഷം ഡാലുമുഖം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44503 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊറോണക്കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി ,കുട്ടികളോട് സർഗാത്മക സൃഷ്ടികൾ ആവിഷ്കരിക്കാൻ ആവശ്യപ്പെട്ടു .കുഞ്ഞുങ്ങൾ അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള {ചിത്രരചന ,കഥ,,കവിത }സർഗാത്മക രചനകൾ എഴുതി അധ്യാപകർക്ക് അയച്ചു തരികയും അവ എഡിറ്റ് ചെയ്തശേഷം ,മികച്ച സൃഷ്ടികൾ സ്‌കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു .