ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ഗണിത ക്ലബ്ബ്

13:51, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskattachira (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൈദിനം* ഗണിത ക്ലബ്‌

      ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഗണിത ക്വിസ് സംഘടിപ്പിച്ചു. ഗണിതത്തിലുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധ  പ്രവർത്തങ്ങൾ നടത്തി. പ്രശസ്തരായ ഗണിത ശാസ്ത്രകാരന്മാരെ കുറിച്ചുള്ള വിവരങ്ങളും അവരുടെ ചിത്രങ്ങളും പരിചയപ്പെടുത്തി. രാമാനുജൻ ദിനം,  മാർച്ച് 14 പൈദിനം എന്നിവ  ആചരിച്ചുവരുന്നു . "പൈ" എന്ന സംഖ്യയുമായി ബന്ധപ്പെട്ട രസകരമായ വസ്തുതകൾ കുട്ടികളിൽ കൂടുതൽ താത്പര്യമുളവാക്കി.
പൈ ചാർട്ട് നിർമ്മാണം