ജി..എൽ.പി.സ്കൂൾ ആനപ്പടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19401wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

MLA ഫണ്ടുപയോഗിച്ച് പുതുതായി നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന 4 ക്ലാസ് മുറികൾ ഉൾപ്പെടെ 3 ബ്ലോക്കുകളിലായി ഓഫീസ് റൂം കമ്പ്യൂട്ടർ റൂം 12 ക്ലാസ് മുറികൾ എന്നിവ നിലവിലുണ്ട്.വിശാലമായ കളിസ്ഥലം ,മീറ്റിംഗ് ഹാൾ ,SSA അനുവദിച്ച ജൈവവൈവിധ്യ പാർക്ക്,സ്റ്റേജ് ,തണൽ മരങ്ങൾ ,വാട്ടർ പ്യൂരിഫയർ ,മാലിന്യ സംസ്കരണ സംവിധാനം എന്നിവ സ്കൂളിന് മാറ്റ് കൂട്ടുന്നു .ഗവ പ്രീ പ്രൈറിയോടനുബന്ധിച്ച് കളിയുപകരണങ്ങൾ ,പാർക്ക് എന്നിവയുo ഒരുക്കിയിട്ടുണ്ട്.

സ്കൂൾ കെട്ടിടം

കെട്ടിടങ്ങൾ

പ്രധാന കെട്ടിടം