നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ആനിമൽ ക്ലബ്ബ്

22:59, 4 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനിമൽ ക്ലബ്ബ്:

മൃഗസംരക്ഷണം, മൃഗപരിപാലനം, കോഴി വളർത്തൽ, പക്ഷി വളർത്തൽ എന്നിവയിൽ താൽപര്യവും നൈപുണ്യവും വളർത്തുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ക്ലബ്ബാണിത്.

  • 'കുഞ്ഞു കൈകളിലൊരു കോഴിമുട്ട' പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറിലേറെ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്‍തു.
  • തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർഥികൾക്ക് ആട്ടിൻകുട്ടികളെ വിതരണംചെയ്‍തു. രണ്ട് വർഷത്തിനുള്ളിൽ രണ്ട് ആട്ടിൻകുട്ടികളെ തിരികെ വിദ്യാലയത്തിനു സമർപ്പിക്കുകയും അവ പുതിയ കുട്ടികൾക്കായി വിതരണം ചെയ്യുകയും ചെയ്‍തു.