യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ

  1. പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ
    മുളദിനം
    ഓസോൺ  ദിനം
    കർഷക  ദിനം
    യോഗ ദിനം 
    ഓസോൺ  ദിനം
    അഹിംസാദിനം
    നാളികേരദിനം
    അധ്യാപകദിനം
    കർഷക  ദിനം
    വിദ്യാലയ കൃഷി ഹരിത ക്ലബ്
    മാലിന്യ സംസ്കരണം
    സ്കൂൾ തോട്ടത്തിലെ വിളവെടുപ്പ്

സയൻസ് ക്ലബ് : കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര പഠനത്തിൽ തല്പര്യവും വളർത്തുന്നതിനും വിദ്യാലയത്തിൽ ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.ക്ലബ് കൺവീനറായ അധ്യാപകന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു..ശാസ്ത്ര ദിനാചരണങ്ങൾ,സഹത്രമേള ,,ശാസ്ത്ര ശിൽപശാല എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

സുരക്ഷാസേന

കാർഷികക്ലബ്

വിദ്യാരംഗം

സീഡ് ക്ലബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം