തിരികെ വിദ്യാലയത്തിലേക്ക്/ചിത്രശാല

18:13, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) (→‎കൊറോണക്ക് ശേഷം സ്കൂൾ തുറന്നപ്പോഴുളള ചില കാഴ്ച്ചകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊറോണക്ക് ശേഷം സ്കൂൾ തുറന്നപ്പോഴുളള ചില കാഴ്ച്ചകൾ

നീണ്ട പതിനെട്ടുമാസത്തെ ഇടവേളക്കുശേഷം കളി ചിരിയും പാട്ടുമായി വിദ്യാലയപടി കടന്ന് കുട്ടിക്കൂട്ടം ആഗതരായി.... ആത്മവിശ്വാസത്തോടെ കരുതലോടെ മുന്നേറി നഷ്ടപ്പെട്ട വിദ്യാലയനുഭവങ്ങൾ നമുക്ക് തിരികെ പിടിക്കാം...