സെന്റ് തോമസ് എച്ച് എസ് മായന്നൂർ/പരിസ്ഥിതി ക്ലബ്ബ്

22:41, 29 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം ഓൺലൈനായി ജൂൺ 5 നു സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ടുവീതം വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു പ്രധാനധ്യാപകൻ ജോബി ഡേവീസ് നേത്യത്വത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ, ഓസോൺ ദിനം ദേശീയ ശാസ്ത്രദിനം എന്നിവ ആചരിച്ചു