ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വിലാസം
THEVANNOOR

KOLLAM ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKARA
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-201639008thevannoor




ചരിത്രം

ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ തേവന്നൂര്‍ ഗ്രാമത്തിെന്‍റ കെടാവിളക്കാണ് തേവന്നൂര്‍ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍.എത്ര എത്ര പ്രതിഭകളാണ് ഈസ്ഥാപനത്തിലൂടെ വിദ്യ നേടി പുറത്ത് പോയത്. ഈപ്രക്രിയ അനസ്യൂതം തുടര്‍ന്നു പോരുന്നു.ആയിരത്തിതൊള്ളായിരത്തി പത്തില്‍നെടുങ്ങാന്നൂര്‍ക്കൃഷ്ണപിള്ള ആരംഭിച്ച എല്‍പി സ്കൂള്‍ആണ് ഇന്ന് തേവന്നൂര്‍ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍ആയിവളര്‍ന്നത്. ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടില്‍ഹൈസ്കൂളായും രണ്ടായിരത്തിനാലില്‍ഹയര്‍സെ ക്കന്‍ററിസ് ക്കൂളായും ഈ സ്ഥാപനത്തെ ഉയര്‍ത്തി .ആയിരത്തിതൊള്ളായിരത്തി അറുപത്തിഅഞ്ചില്‍എല്‍..പി വിഭാഗം വേര്‍പെടുത്തി. ഇന്ന്നാലാംതരം മുതല്‍ഹയര്‍സെക്കന്‍ററി തലം വരെ ഇവിടെ പ്രവര്‍ത്തിക്കുന്നു.

തികച്ചുും ഗ്രാമീണ അന്തരീക്ഷമുള്ള ഈസ്ക്കൂൂള്‍ വിജയശതമാനത്തിെന്‍റ കാര്യത്തില്‍ മുന്‍പന്തിയിലാണ് വര്‍ഷങ്ങളായി ഈ വിജയം നിലനിര്‍ത്തി പോരുന്നു. അര്‍പ്പണ മനോഭാവത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഒരു സംഘം അദ്ധ്യാപകരും നിര്‍ലോഭമായി സഹായിക്കുന്ന ഒരു പി.ടി.എ യും ആണ് ഈ വിജയത്തി െന്‍റ അണിയറശില്പികള്‍

                                                                                                                                                                                                                                                               .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ ആര്‍ സി
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്
  • നൂപുരം കലാവേദി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ ആര്‍ സി.
  • എന്‍.സി.സി.
  • സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • നൂപുരം കലാവേദി

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി