ജി.എച്ച്.എസ്.എസ് അമരാവതി

Schoolwiki സംരംഭത്തിൽ നിന്ന്
17:47, 7 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Drcidukki (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ് അമരാവതി
വിലാസം
അമരാവതി

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
07-12-2009Drcidukki



ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അമരാവതി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. അമരാവതി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1961-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1961 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1974- 75 ശ്റീ ഭാസ്കരന്
1976- 79 ശ്റീ മാത്യൂ ജോസഫ്
1979- 80 ശ്റീ കെ ജെ ജോസഫ്
1980- 82 ശ്റീ ജെ ജെ പുന്നന്താനം
1987- 88 ശ്റീ സി ജെ വര്ഗീസ്.
1987- 89 ശ്റീ എം എം ഇബ്റാഹിം റാവുത്തര്
1989- 91 ശ്റീമതി എസ് ആര് സരസ് വതിയമ്മ
1991-92 ശ്റീ വി എം കോശി.‍
1992-94 ശ്റീമതി ജെസി ജോസഫ്
1994-95 ശ്റീ ആര് രവീന്ദ്രന് നായര്
1995-96 ശ്റീ എന് ആര് വിജയന്
1995-97 ശ്റീ ആര് പരമേശരന് പിള്ള
1997- 98 ശ്റീ സി ജി സോമശേഖരന് നായര്
1998- 99 ശ്റീമതി ലിസമ്മ ജോസഫ്
2000- 01 ശ്റീ എഫ് മുരളീധരന്
2001- 03 ശ്റീ എം എം ഇബ്റാഹിം റാവുത്തര്
2003- 06 ശ്റീമതി ടി അര് ഓമന.
2006-07 ശ്റീ എന് കെ ശശിധരന്
2007-08 ശ്റീമതി അച്ചാമ്മ ജോര്‍ജ്
2008-09 ശ്റീമതി എന് യശോദ
2009- ജൂലയ് മുതല് ശ്റീ എം കെ മോഹന് ദാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്_അമരാവതി&oldid=28210" എന്ന താളിൽനിന്ന് ശേഖരിച്ചത്