21706 ജൂലൈ 21 ചാന്ദ്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ അസംബ്ലി, ഡോക്യുമെൻ്ററി പ്രദർശനം, ബഹിരാകാശ യാത്രികരെ പരിചയപ്പെടൽ, കുട്ടികളുടെ റോക്കറ്റ് പ്രദർശനം ,ചാന്ദ്രദിന ക്വിസ് എന്നിവയെല്ലാം ഓൺലൈനായി നടത്തുകയുണ്ടായി. കുട്ടികൾ ബഹിരാകാശ യാത്രികരുടെ വേഷംധരിച്ച് ഫോട്ടോ ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചത് രസകരമായി.

"https://schoolwiki.in/index.php?title=21706_ജൂലൈ_21_ചാന്ദ്രദിനം&oldid=1735880" എന്ന താളിൽനിന്ന് ശേഖരിച്ചത്