ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 14 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഐ.എ.എൽ.പി.എസ്. ചന്തേര/എന്റെ ഗ്രാമം എന്ന താൾ ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാസർഗോഡ് ജില്ലയുടെ തെക്കേഅറ്റത്താണ് പിലിക്കോട് ഗ്രാപഞ്ചായത്ത്. കണ്ണൂർ -കാസർഗോഡ് ജില്ലകളുടെ അതിർത്തി പ്രദേശം കൂടിയാണ് പിലിക്കോട് പഞ്ചായത്ത്.  ലോകത്താദ്യമായി സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പിലിക്കോടാണ്.

ചന്തേര ജുമാമസ്ജിദ്