പ്രവൃത്തിപരിചയം

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43248 1 (സംവാദം | സംഭാവനകൾ)
പ്രവൃത്തി പരിജയം

പ്രവൃത്തി പരിജയം

സബ്ജില്ലാ ജില്ലാ പ്രവൃത്തി പരിചയ മേളയിൽ സ്‌കൂളിന് മികച്ചനേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.കഴിഞ്ഞ വര്ഷം സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിക്കൊണ്ട് ഷാജിൻ ടി സി സംസ്ഥാന തലത്തിൽ ശ്രെധ പിടിച്ചുപറ്റി .എല്ലാവർഷവും സബ്ജില്ലാ മേളയിൽ മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്


ഫോട്ടോ ഫ്രെയിം
"https://schoolwiki.in/index.php?title=പ്രവൃത്തിപരിചയം&oldid=1768095" എന്ന താളിൽനിന്ന് ശേഖരിച്ചത്