ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/തിരിച്ചറിവ് എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/തിരിച്ചറിവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്

ഈ കാലവും കഴിയും .....
കൊറോണയും മറയും,
ലോക്ക് ഡൗണും തീരും.
ആവലാതികളും അകലും,
എല്ലാം പഴയതുപോലെ ആവും.
ഇതും ഒരു തിരിച്ചറിവിനാകാം...
പ്രളയം പോലെ....
നമ്മൾ ഒന്നുമല്ലെന്ന
തിരിച്ചറിവിന്!
നിമിഷ നേരം കൊണ്ട്
മാഞ്ഞു പോകുന്നവരെന്ന
തിരിച്ചറിവിന് ....
 

റഹീസ കെ പി
6E ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത