ജി..എൽ.പി.സ്കൂൾ ആനപ്പടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19401wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

2017-18അധ്യയന വർഷത്തിൽ സബ്ജില്ലാ ശാസ്ത്ര മേളയിൽ പ്രവർത്തിപരിചയ മേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു.

2017-18 പരപ്പനങ്ങാടി മുനിസിപ്പൽ കലാ മേളയിൽ ജനറൽ  അറബിക് ,വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ് ലഭിച്ചു.

2019-20 അധ്യയന വർഷം മുനിസിപ്പൽതല കായിക മേളയിൽ രണ്ടാം സ്ഥാനം ലഭിച്ചു.

2019-20 പരപ്പനങ്ങാടി മുനിസിപ്പൽ കലാമേളയിൽ ജനറൽ , അറബിക് വിഭാഗങ്ങളിൽ ഓവറോൾ കിരീടം നേടി.

LSS

2018-19 അധ്യയന വർഷത്തിൽ തേജോമയ,നിയ, ജിഷ്ണു, മുഹമ്മദ്‌ ഷാഹിൽ എന്നീ കുട്ടികൾ എൽ. എസ്. എസ് സ്കോളർഷിപ്പിന് അർഹരായി.

2019-20ൽ അജ് വദ്, നിദ ഫാത്തിമ എന്നീ കുട്ടികൾ എൽ. എസ്. എസ്. സ്കോളർഷിപ്പിന് അർഹരായി.