എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
== സ്കൂളിനെ കൂറിച്ച് എം.ജി.എം സ്കൂള്‍ പ്രശസ്തമായ് ==
എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല | |
---|---|
വിലാസം | |
തിരൂവല്ല പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 14 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരൂവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2009 | Mgmhsstvla |
ചരിത്രം
[[ചിത്രം:parrots-in-love.jpg]]- മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മുന്നേറുന്ന എം.ജി.എം.എച്ച്.എസ്സ്.എസ്സ്. സ്ഥാപിച്ചത് പരുമലയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയാണ്. 1903 ജനുവരി 14 ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്‍നാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭൗതികസൗകര്യങ്ങള്‍ == മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മുന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പരിശുദ്ധ ബസ്സേലിയോസ് കാതോലിക്കാബാവാ തിരുമേനി, കണ്ടത്തില്‍ ശ്രീ.കെ.എം. മാമ്മന്‍ മാപ്പിള എന്നിവര്‍ ദീര്‍ഘകാലം മാനേജര്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1957 ല്‍ ഈ സ്ഥാപനം കാതേലിക്കേറ്റ് & എം.ഡി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജുമെന്റില്‍ ലയിപ്പിച്ചു. ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് അഭിൻവന്ദ്യ മാത്യൂസ് മാര്‍ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1903 - 29 | Mr.E.Vedastri |
1929 - 33 | Mr.C.T.Mathew |
1933 - 46 | Mr.C.G.Varghese |
1946 - 48 | Mr.George Thomas |
1948 - 51 | Mr.K.A.Mathew |
1951 - 57 | Very Rev.T.S.Abraham Corepiscopa |
1957 - 63 | Mr.M.I.Abraham |
1963 - 73 | Mr.P.C.Eapen |
1973 - 77 | Very Rev.Theophoros Corepiscopa |
1977 - 85 | Mr.K.P.Baby |
1985 - 88 | Mr.K.M.Mathew |
1988 - 90 | Mr.V.Varghese |
1990 - 91 | Mr.C.A.Bby |
1991 - 96 | Mr.Joseph Oommen |
1996 - 97 | Mr.A.I.Varghese |
1997 - 99 | Mr.V.John Kurian |
1999- 2002 | Mr.K.N.Thomas |
2002 - Mar 03 | Mrs.Susamma Jacob |
Apr 2003 - 04 | Mr.V.M.Thomas |
2004 - 06 | Mr.Oommen P. Varghese |
2006 - 08 | Rev. Fr.V.A.Mathew |
2008 - 09 | Rev.Fr.G.Chacko Tharakan |
2009 - | Mr. George Varghese |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|