എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല

16:51, 30 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmhsstvla (സംവാദം | സംഭാവനകൾ)

== സ്കൂളിനെ കൂറിച്ച്‌‌‌‌‌ എം.ജി.എം സ്കൂള്‍ പ്രശസ്തമായ് ==

എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
വിലാസം
തിരൂവല്ല

പത്തനംതിട്ട‌‌‌ ജില്ല
സ്ഥാപിതം14 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട‌‌‌
വിദ്യാഭ്യാസ ജില്ല തിരൂവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009Mgmhsstvla





ചരിത്രം

[[ചിത്രം:parrots-in-love.jpg]‌]- മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മുന്നേറുന്ന എം.ജി.എം.എച്ച്.എസ്സ്.എസ്സ്. സ്ഥാപിച്ചത് പരുമലയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയാണ്. 1903 ജനുവരി 14 ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്‍നാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭൗതികസൗകര്യങ്ങള്‍ == മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പരിശുദ്ധ ബസ്സേലിയോസ് കാതോലിക്കാബാവാ തിരുമേനി, കണ്ടത്തില്‍ ശ്രീ.കെ.എം. മാമ്മന്‍ മാപ്പിള എന്നിവര്‍ ദീര്‍ഘകാലം മാനേജര്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1957 ല്‍ ഈ സ്ഥാപനം കാതേലിക്കേറ്റ് & എം.ഡി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജുമെന്റില്‍ ലയിപ്പിച്ചു. ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് അഭിൻവന്ദ്യ പൌലൂസ് മാര്‍ പക്കോമിയോസ് തിരുമേനിയാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1903 - 29 Mr.E.Vedastri
1929 - 33 Mr.C.T.Mathew
1933 - 46 Mr.C.G.Varghese
1946 - 48 Mr.George Thomas
1948 - 51 Mr.K.A.Mathew‍
1951 - 57 Very Rev.T.S.Abraham Corepiscopa
1957 - 63 Mr.M.I.Abraham‍
1963 - 73 Mr.P.C.Eapen
1973 - 77 Very Rev.Theophoros Corepiscopa
1977 - 85 Mr.K.P.Baby
1985 - 88 Mr.K.M.Mathew
1988 - 90 Mr.V.Varghese
1990 - 91 Mr.C.A.Bby
1991 - 96 Mr.Joseph Oommen
1996 - 97 Mr.A.I.Varghese
1997 - 99 Mr.V.John Kurian
1999- 2002 Mr.K.N.Thomas
2002 - Mar 03 Mrs.Susamma Jacob
Apr 2003 - 04 Mr.V.M.Thomas
2004 - 06 Mr.Oommen P. Varghese
2006 - 08 Rev. Fr.V.A.Mathew
2008 - 09 Rev.Fr.G.Chacko Tharakan
2009 - Mr. George Varghese

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി