ഉള്ളടക്കത്തിലേക്ക് പോവുക

യു.എ.എച്ച്.എം.യു.പി.എസ്. ഓമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18245 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
school gate

മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ.എം.യു.പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു.എ.എച്ച്.എം.യു.പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു.

ചരിത്രം

സ്കൂൾതല പ്രവർത്തനങ്ങൾ

ഭൗതീക സൗകര്യങ്ങൾ

സ്കൂൾ ചിത്രങ്ങൾ

വഴികാട്ടി

{{#multimaps:11.216972,75.968777|zoom=18}}

പ്രധാന അധ്യാപകൻ