ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 1 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ജി.ഒ.എച്ച്.എസ്സ്.എസ്സ്/ഹിന്ദി ക്ലബ്ബ്. എന്ന താൾ ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഹിന്ദി ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ

       2021-22 അധ്യായനവർഷത്തിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം,പ്രേംചന്ദ് ജയന്തി,സ്വാതന്ത്ര്യ ദിനം,ഗാന്ധിജയന്തി,ശിശുദിനം എന്നീ ദിനാചരണങ്ങൾ വിവിധ മത്സരങ്ങളോടെ ആഘോഷിച്ചു. വിഞ്ജാൻ സാഗർ, സുഗമ പല ഓണ്ലൈൻ പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിച്ച‍ു