എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ

17:37, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tanur2016 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Tanur2016




ചരിത്രം

1915ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. കള്ളിയത്ത് ചേക്കുട്ടി സാഹിബ് എന്നയാളാണ് സ്ഥാപകൻ. കെ.സുഹ്‌റാബീവി സ്‌കൂൾ മാനേജർ ആയ ഈ വിദ്യാലയത്തിൽ അഞ്ച് അധ്യാപകർ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പ്രീ.കെ.ഇ.ആർ കെട്ടിടമാണ്. പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഉള്ളൂ....

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ (സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്)

വഴികാട്ടി