ജി.എൽ..പി.എസ്. ഒളകര/പി.പി. അബ്ദു സമദ്

അബ്ദുസമദ് പി.പി

പുതിയ പറമ്പൻ ആലിയുടെയും ആയിശയുടെയും മകനായി 1971 ഏപ്രിൽ 1 ന് ജനനം ഒളകര ജി.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം. പിന്നീട് ചെണ്ടപ്പുറായ എ.ആർ നഗർ ഹൈസ്കൂളിൽ നിന്ന് 1988 ൽ എസ്.എസ്.എൽ.എസി പൂർത്തിയായി. ഫാറൂഖ് റൗളത്തുൽ ഉലൂം അറബിക്ക് കോളേജിൽ നിന്ന് തുടർ പഠനം. ഇപ്പോൾ പാലിയേറ്റീവ് കെയർ ഉൾപ്പടെയുള്ള പൊതുപ്രവർത്തനവുമായി മുന്നോട്ട് പോവുന്നു.