ജി . എച്ച് . എസ് . വെള്ളിനേഴി

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 11 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHS VELLINEZHI (സംവാദം | സംഭാവനകൾ)
ജി . എച്ച് . എസ് . വെള്ളിനേഴി
വിലാസം
വെള്ളിനേഴി

പാലക്കാട് ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-07-2017GHS VELLINEZHI



ചരിത്രം

കഥകളി പാഠ്യവിഷയമായ ഏക സര്‍ക്കാര്‍ഹൈസ്‌കൂളെന്ന ഖ്യാതി പേറുന്ന വെള്ളിനേഴി ഗവ. ഹൈസ്‌കൂളിന് നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുണ്ട്. 1875ല്‍ വെള്ളിനേഴി ഒളപ്പമണ്ണമനയിലെ കുട്ടികള്‍ക്കായി ആരംഭിച്ച എഴുത്തുപള്ളിയില്‍ തുടങ്ങുന്നതാണ് സ്‌കൂളിന്റെ ചരിത്രം. 1902ല്‍ മദ്രാസ് സര്‍ക്കാരിന്റെ ഭാഷാവിദ്യാലയങ്ങള്‍ക്കുള്ള (വെര്‍ണാക്കുലര്‍ സ്‌കൂള്‍) ഗ്രാന്‍േറാടുകൂടി പ്രവര്‍ത്തിക്കുന്ന വിദ്യാകേന്ദ്രമായി. 1956വരെ ഹയര്‍ എലിമെന്ററിസ്‌കൂളായി പ്രവര്‍ത്തിച്ചു. ഈ വര്‍ഷം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായി തൊട്ടടുത്ത പ്രദേശമായ അടയ്ക്കാപുത്തൂരിലെ പി.ടി. ഭാസ്‌കരപണിക്കര്‍ സ്ഥാനമേറ്റതോടെ സ്‌കൂള്‍ ബോര്‍ഡ് ഹൈസ്‌കൂളാക്കി. സ്‌കൂളിന് 8.35 ഏക്കര്‍ സ്ഥലം ഒളപ്പമണ്ണ മന സൗജന്യമായി നല്‍കുകയായിരുന്നു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

  • ക്ലാസ് മാഗസിന്‍.

തിരമാല

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • കലകള്‍


വഴികാട്ടി


{{#multimaps: 10.894301,76.341698|zoom=14|width=600}}

"https://schoolwiki.in/index.php?title=ജി_._എച്ച്_._എസ്_._വെള്ളിനേഴി&oldid=368782" എന്ന താളിൽനിന്ന് ശേഖരിച്ചത്