ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/നാടോടി വിജ്ഞാനകോശം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അണ്ണൻ - ജേഷ്ഠൻ

തമ്പി - അനുജൻ

പയൽ - ആൺകുട്ടി

ചെറുക്കൻ - ആൺകുട്ടി

കൊമ്പൽ - പെൺകുട്ടി

മൈനി - നാത്തൂൻ

അപ്പി - ചെറിയ കുട്ടി

എന്തര് - എന്ത്

ചാപ്പാട് - ഭക്ഷണം

നൂത്ത് - നേരെ

കുറുക്ക് - മുതുക്

നമ്മാട്ടി - മൺവെട്ടി

തീറ്റി - ആഹാരം

ഊത്തി - കുടവയർ

ചെവിള - കവിൾ

കലിപ്പ് - ദേഷ്യം

ചുട്ടിത്തല - കുസൃതി

കന്നന്തിരിവ് - അനുസരണക്കേട്