ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ/സ്കൂൾ പി.ടി.എ

15:32, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19820 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1911 ഒത്തിരി പരിമിതികളോടെ രൂപീകൃതമായ ഈ വിദ്യാലയം മികവിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.2021-22 അധ്യയനവർഷത്തിൽ ഈ സ്ഥാപനം കൈവരിച്ച നേട്ടങ്ങൾ.എൽഎസ്എസ് പരീക്ഷകളിൽ മികച്ച വിജയം പ്രതീക്ഷിച്ചുകൊണ്ട് തുടരുന്ന പരിശീലനം.പ്രവൃത്തി പരിചയത്തിൽ മികച്ച പരിശീലനം.ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങായി നിർധനരായ ക‍ുട്ടികൾക്ക് സൗജന്യമായി ഫോൺ വിതരണം ചെയ്‍ത‍ു