(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
രോഗമെന്ന മഹാമാരിയെ
ചെറുകുന്നു നാമെല്ലാം
ഒറ്റകെട്ടായി
കൊറോണ എന്ന രോഗം
പൊലിന്നിടുന്നു ജീവൻ
രോഗപ്രതിരോധമുണ്ടെങ്കിൽ തോല്പിക്കും ഈ വൈറസിനെ
കഴുകിടുക കൈകൾ
പൊത്തിടുക വായും മൂക്കും
മനസൊന്നായി അകന്നു കഴിയുക
ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുമീ വിഷം