റെഡ്ക്രോസ്സ്
സെൻബഹനാൻസിലെ റെഡ് ക്രോസ് ഗ്രൂപ്പിൽ അമ്പത്തിയേഴ് കുട്ടികളാണുള്ളത്.ശ്രീമതി സാലി ജോർജ്ജാണ് ചാർജ് വഹിക്കുന്നത്. കുട്ടികളെല്ലാം തന്നെ എല്ലാ ദിനാചരണങ്ങളിലും പങ്കെടുക്കുന്നുണ്ട്. സെമിനാറുകൾ ക്യത്യമായി നടന്നുവരുന്നു. എ ലെവൽ, ബി ലെവൽ, സി ലെവൽ പരീക്ഷകളും നടക്കുന്നുണ്ട്.