അയനിക്കാട് എം.എൽ.പി.സ്കൂൾ

15:25, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SreenathEI (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

പയ്യോളി മുനിസിപ്പാലിറ്റിയിൽ 9 ഡിവിഷൻ 24 മൈൽ ബസ് സ്റ്റോപ്പിനടുത്തായി ദേശീയപാതയ്ക്കും ,റെയിൽവേപാതയ്ക്കും ഇടയിലാണ് അയനിക്കാട് എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1900 ലാണ് സ്കൂൾ സ്ഥാപിതമായത് .മുസ്ലീം സമുദായത്തിനിടയിൽ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .തുടക്കത്തിൽ ഓത്തു പള്ളിക്കൂടമായിരുന്നു .പിന്നീട് 5 വരെയായിരുന്നു ക്ലാസുകൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==മമ്മത് മാസ്ററർ, കണാരൻ മാസ്ററർ, നാരായണൻ മാസ്ററർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നാരായണി ടീച്ചർ
  2. രാഘവൻ മാസ്ററർ
  3. വിജയലക്ഷ്മി ടീച്ചർ
  4. അബ്ദുൽ അസീസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പയ്യോളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം വടക്ക് 24ൽ എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=അയനിക്കാട്_എം.എൽ.പി.സ്കൂൾ&oldid=1623654" എന്ന താളിൽനിന്ന് ശേഖരിച്ചത്