ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/മറ്റ്ക്ലബ്ബുകൾ

10:06, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48077 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അലിഫ് അറബിക് ക്ലബ്ബ്

ഒന്നാം ഭാഷയായി അറബിക് പഠിക്കുന്ന കുട്ടികളുടെ ഭാഷാമികവിനായി വൈവിധ്യമാർന്ന പരിപാടികൾ നടത്തിവരുന്നു. ലോക അറബിക് ഭാഷാ ദിന, പരിസ്ഥിതി ദിനം, വായനാ ദിനം, സ്വാതന്ത്ര്യദിനം, തുടങ്ങിയവയോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർരചനാ മത്സരം, പ്രസംഗമത്സരം,തുടങ്ങിയവ സംഘടിപ്പിച്ചു. പരമാവധി കുട്ടികളുടെ സജീവമായപങ്കാളിത്തം ഉറപ്പു വരുത്തി.

പൊതു പരീക്ഷകളിൽ കുട്ടികൾക്ക് മികച്ച ഗ്രേഡ് ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രലർത്തനങ്ങൾ നടത്തുകയും അതിലൂടെ ഭൂരിഭാഗം പേർക്കും ശ്രദ്ധേയമായ നേട്ടം കൈവരിക്കാനും സാധിച്ചു.

 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്റർ