സെന്റ്. മേരീസ് യു. പി. സ്കൂൾ വെസ്റ്റ് ചേരാനെല്ലൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2015-2016
ബെസ്റ്റ് ടീച്ചർ അവാർഡ് -സിസ്റ്റർ ഷേർലി (എറണാകുളം അങ്കമാലി അതിരൂപത എഡ്യൂക്കേഷണൽ ഏജൻസി )
ബെസ്റ്റ് സ്കൂൾ അവാർഡ് ( എറണാകുളം അങ്കമാലി അതിരൂപത എഡ്യൂക്കേഷണൽ ഏജൻസി )
2016-2017
ബെസ്റ്റ് സ്കൂൾ അവാർഡ് ( എറണാകുളം അങ്കമാലി അതിരൂപത എഡ്യൂക്കേഷണൽ ഏജൻസി )
ബെസ്റ്റ് പരിസ്ഥിതി പ്രവർത്തക അവാർഡ് (ജില്ലാ തലം )സിസ്റ്റർ ഷേർലി
രാഷ്ട്രദീപിക ജൈവ നന്മ പുരസ്കാരം
2017-2018
മികച്ച ജൈവ പച്ചക്കറി അവാർഡ് ( ജില്ലാതലം )
2018-2019
മികച്ച ജൈവ പച്ചക്കറി തോട്ടംഅവാർഡ് (ജില്ലാ തലം )
2019-2020
മികച്ച ജൈവ പച്ചക്കറി തോട്ടം( സംസ്ഥാനതല അവാർഡ് )
മികച്ച ജൈവ പച്ചക്കറി തോട്ടം ( ജില്ലാതല അവാർഡ് )
ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ ഫോർ അഗ്രികൾച്ചർ അവാർഡ് - ലീമ പോൾ