ജി.എൽ.പി.എസ് നൂറണി/ബൗദ്ധിക സാഹചര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21624-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾ പലതരത്തിലുള്ള പച്ചക്കറി വിത്തുകൾ നട്ടു വെള്ളം ഒഴിച്ചു  അതിൽനിന്നും ഉണ്ടാകുന്ന പച്ചക്കറികൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു .കുട്ടികൾ പച്ചക്കറി കൃഷി നട്ടു  വളർത്തി പരിപാലിച്ചതിനു കാർഷിക വകുപ്പിൽ നിന്നും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട് .