ജി.എൽ.പി.എസ്. പൊന്നാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 13 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18220 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. പൊന്നാട്
വിലാസം
പൊന്നാട്

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-12-201618220



ചരിത്രം

മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ പൊന്നാട് എന്ന പ്രദേശത്ത് 1974 ല്‍ ഏകാധ്യാപക വിദ്യാലയം എന്ന രീതിയില്‍ ഒറ്റ മുറി പീടികയില്‍ ആരംഭിച്ച ഈ സര്‍ക്കാര്‍ വിദ്യാലയം ഇന്ന്‍ വളര്‍ച്ചയുടെ പാതയിലാണ്. പ്രീ-പ്രൈമറി ഉള്‍പ്പെടെ ഏഴ് ഡിവിഷനുകളിലായി 222 കുട്ടികള്‍ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്ന.


പ്രദേശവാസികളായ നിരവധി ആളുകളുടെ ശ്രമഫലമായി 1 ഏക്കര്‍ 5 സെന്‍റ് സ്ഥലത്ത് മൂന്ന്‍ കെട്ടിടങ്ങളിലായി വേണ്ടത്ര സ്ഥല സൗകര്യങ്ങളോടുകൂടി പൊന്നാട് എന്ന ഗ്രാമ പ്രദേശത്ത് ഈ സര്‍ക്കാര്‍ വിദ്യാലയം തലയുയര്‍ത്തി നിലകൊള്ളുന്നു.


പ്രകൃതിരമണിയമായ സ്ഥലത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടി സാധാരണകാരുടെ മക്കള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കാലാകാലങ്ങളിലായി പ്രവര്‍ത്തിച്ച രക്ഷാകര്‍ത്ത സമിതിയും , പ്രാധാനാദ്ധ ഗ്രാമപഞ്ചായത്ത് സാരഥികളും ശ്രമിചിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റും , കമ്പ്യൂട്ടര്‍ ലാബ്‌ ,ടൈലറിംഗ് യൂണിറ്റ് , ഭിന്നശേഷി വിദ്യാര്‍ത്ഥിക്കുള്ള പഞ്ചായത്ത് പരിശീലന കേന്ദ്രം , വറ്റാത്ത കുടിവെള്ളം , കളിസ്ഥലം മികച്ച ലൈബ്രറി, ലാബ്‌ സൗകര്യങ്ങള്‍ എന്നിവ എടുത്ത് പറയത്തക്ക നേട്ടങ്ങളാണ .


വാര്‍ഡ്‌മെംബര്‍ സമദ് പൊന്നാട് , എസ് എം സി ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ് , പ്രധാനാധ്യാപകന്‍ എം ശിവദാസന്‍ എന്നിവര്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു .


അധ്യാപകര്‍/ജീവനക്കാര്‍

  • ശിവദാസന്‍ എം - HM
  • വാസുദേവന്‍ പി - LPSA
  • ABOOBACKER
  • VIDYA P M

THASLEE

ദിനാചാരണങ്ങള്‍

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പൊന്നാട്&oldid=157768" എന്ന താളിൽനിന്ന് ശേഖരിച്ചത്