എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/കൊറോണയാൽ രക്ഷനേടിയ പ്രകൃതി

11:01, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/കൊറോണയാൽ രക്ഷനേടിയ പ്രകൃതി എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/കൊറോണയാൽ രക്ഷനേടിയ പ്രകൃതി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയാൽ രക്ഷനേടിയ പ്രകൃതി


കാലം തെറ്റിയ കാലനെ കണ്ട്
ഇടറി മനുഷ്യന്റെ കാലുകൾ
അതൃശ്യ മാം എന്തോ ഭയന്ന്
എന്തേ നീ പിൻതിരിഞ്ഞോടുന്നു
തന്ത്രങ്ങളിൽ പരാജയപ്പെട്ടു നീ വീട്ടിൽ ഇരിപ്പായ് തൻമൂലം
റോഡുകൾ തോടുകൾ മലിനമുക്തിയാർജിച്ചു
പറവകൾ ചിറകിട്ടടിക്കും
അകാശം
നിൻ കരങ്ങളിൽ അമർന്ന പ്രകൃതി
എല്ലാം സന്തോഷത്തിമർപ്പിലായ്
എന്തേ മനുഷ്യ നിൻ വികൃതി ഇത്രമേൽ
വെടിയൂ അഹങ്കാരം അതു നിനക്ക് നല്ലത്..,

 

അനൂഫ്.പി
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത