ജി.എച്ച്.എസ്. പോങ്ങനാട്/സയൻസ് ലാബ്
സയൻസ് ലാബ്

കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിനായി ശാസ്ത്രവിഷയങ്ങളിൽ വിവിധ ലഘു പരീക്ഷണങ്ങൾ നടക്കേണ്ടതുണ്ട്. ശാസ്ത്രവിഷയങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളടങ്ങിയ സർവ്വസജ്ജമായ പരീക്ഷണശാല ഈ വിദ്യാലയത്തിലുണ്ട്. ഹൈ സ്കൂൾ വിഭാഗത്തിലെ എല്ലാ ക്ളാസ്സ്റൂമുകളും ഹൈടെക്ക് രീതിയിലേക്ക് മാറിയിട്ടുണ്ട്.
