കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍/വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെസർഗാത്മകതപരിപോഷിപ്പിക്കുവാൻപ്രസംഗം,സംഗീതം ,നൃത്തം തുടങ്ങിയ കഴിവുകൾ പ്രകടിപ്പിക്കുവാൻഇതിലൂടെഅവസരംലഭിക്കുന്നു.കുട്ടികൾ നയിക്കുന്ന അനുദിന അസംബ്ലിയുംദിനാചരണങ്ങളുംഇതിന് കൂടുതൽ അവസരങ്ങൾനൽകുന്നു

പ്രമാണം:31517-ഉപജില്ലാ കലോത്സവം .jpg