ചോമ്പാല എൽ പി എസ്/ പരിസ്ഥിതി ക്ലബ്ബ്

11:54, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16239-hm (സംവാദം | സംഭാവനകൾ) (newwww)

പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ പരിസ്ഥിതി മൂല്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യം നിറവേറ്റനാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. അതിനായി മണ്ണിലെ പ്ലാസ്റ്റിക് നീക്കം ചെയ്യൽ, ജൈവ പച്ചക്കറിത്തോട്ടം നിർമിക്കൽ, മരങ്ങൾ വച്ച് പിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു.