ജി എൽ പി എസ് കല്ലുപാടി

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വയനാട് [1]ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കല്ലുപാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കല്ലുപാടി.  കൂടുതൽ വായിക്കുക

ചരിത്രം

ഭൗതികസൗകര്യങ്ങൾവയനാട്[2] ജില്ലയിൽ വിവിധങ്ങളായ ഗോത്രസമൂഹങ്ങൾ വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ജീആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് എത്തപ്പെട്ട് കല്ലുപാടിയുടെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് വിക്കുന്നവരാണ് ഈ നാട്ടുകാർ. കൂടുതൽ അറിയാൻ

  1. ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
  2. 1 മുതൽ 4 വരെ ക്ളാസ് മുറികൾ , ഓഫീസ്, സ്റ്റാഫ് മുറി , സ്റ്റോർ എന്നിവയുണ്ട്
  3. നെറ്റ് സൗകര്യം ലഭ്യമാണ്
  4. സ്റ്റേജ് , പാജകപ്പുര, യൂറിനൽസ് എന്നിവയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. സ്കൂളിലെ മുൻ അദ്ധ്യാപകർ :
സ്കൂളിലെ മുൻ അദ്ധ്യാപകർ

സ്കൂൾ പി.ടി.എ

സ്കൂളിന്റെ വികസനത്തിന് എല്ലാ പിന്തുണയും നൽകുന്ന പി.ടി.എ സ്കൂളിനുണ്ട്

പി.ടി.എ പ്രസിഡന്റുമാർ

മദർ പി.ടി.എ പ്രസിഡന്റുമനേട്ടങ്ങൾ

ജി എൽ പി എസ് കല്ലുപാടി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • കാക്കവയലിൽ നിന്നും 3 കിലോമീറ്റർ ദൂരം
  • കല്ലുപാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • കല്ലുപാടി ക്ഷേത്രത്തിനടുത്ത്

{{#multimaps:11.63398,76.14991 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കല്ലുപാടി&oldid=1551043" എന്ന താളിൽനിന്ന് ശേഖരിച്ചത്