ജി. എച്ച്.എസ്. പൂച്ചപ്ര
ജി. എച്ച്.എസ്. പൂച്ചപ്ര | |
---|---|
വിലാസം | |
പൂച്ചപ്ര Idukki ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Idukki |
വിദ്യാഭ്യാസ ജില്ല | Thodupuzha |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-12-2016 | 29067 |
................................
= ചരിത്രം
മലയോരപ്രദേശമായ പൂച്ചപ്രയിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ടാണ് 2011 ജൂണില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായ RMSA യുടെ സഹായത്തോടെ പതിറ്റാണ്ടുകളുടെ പരമ്പര്യമുള്ള യു.പി. സ്കൂള്‍ ഹൈസ്കൂളായി ഉയറ്‍ത്തപ്പെട്ടത്.യു.പി. സ്കൂള്‍ നിലനിറ്‍ത്തികൊണ്ടുത്തന്നെ ഹൈസ്കൂളിന് പ്രധാനാധ്യാപകന്‍, ആറ് അധ്യാപകറ‍്‍,ക്ലറ്‍ക്ക് എന്നീ തസ്തികകള്‍ അനുവദിച്ചുവെങ്കിലും പിന്നീട് അധ്യാപകരുടെ എണ്ണം അഞ്ചാക്കി ചുരുക്കി.
ഭൂമിശാസ്ത്രപശ്ചാത്തലം
ഉയറ്ന്ന മലനിരകളും പാറക്കെട്ടുകളും കുുന്നിന്‍ചരിവുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് പൂച്ചപ്ര.പട്ടികജാതി,പട്ടികവറ്‍ഗത്തില്‍പ്പെട്ട ആളുകള്‍ കൂടുതലുള്ള ഒരു പ്രദേശമാണിത്.ആദിവാസികുടുംബങ്ങളില്‍ ചിലത് അവയുടെ തനിമയോടെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ചെറുകിട കറ്‍ഷകരും, കറ്ഷകത്തൊഴിലാളികളുമാണ് കൂടുതലും. കേരള സംസ്ഥാനത്തില്‍, ഇടുക്കി ജില്ലയില്‍, തൊടുപുഴ താലൂക്കില്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണ് പൂച്ചപ്ര. 1884നു മുമ്പ് ഈ പ്രദേശം കൊടും കാടായിരുന്നു. 1890 മുതലാണ് ഈ പ്രദേശങ്ങളില്‍ കുടിയേറ്റം തുടങ്ങിയത്. ==സ്ഥലനാമം==
വെള്ളിയാമറ്റം
നാലുവശവും വലിയ മലകളാല്‍ ചുറ്റപ്പെട്ട പ്രദേശം വലിയൊരു "മറ്റം" പോലെ കാണപ്പെടുന്നതിനാല്‍ വലിയമറ്റം ആകുകയും ക്രമേണ വെള്ളിയാമറ്റം ആകുകയും ചെയ്തതായാണ് ഒരു കഥ. മനോഹരവും ഫലഭൂയിഷ്ടവുമായ ഈ പ്രദേശം വിലയുള്ള വെള്ളിയായി ചിന്തിച്ചുകൊണ്ട് വെള്ളിയാണ് ഈ മറ്റം എന്ന അറ്‍ത്ഥത്തില്‍ 'വെള്ളിയാമറ്റം' എന്ന പേരുണ്ടായി എന്നും ഐതീഹ്യവുണ്ട്.
ദേവരുപാറ
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നാട്ടുരാജാക്കന്മാറ്‍ തമ്മില്‍ നടന്ന യുദ്ധത്തിന്‍െറ ഫലമായി ജനങ്ങള്‍ക്ക് നാശം സംഭവിക്കുകയും ക്ഷേത്രങ്ങളില്‍ പൂജകളും മറ്റും മുടങ്ങി ദേവചൈതന്യം നഷ്ടപ്പെടുകയും ഇതിന്‍െറ ഫലമായി വന്‍ പ്രളയമുണ്ടാവുകയും ചെയ്ത് ദേവവിഗ്രഹം പ്രളയജലത്തിലൊഴുകി താഴ്വാരത്തില്‍ വന്നടിയുകയും ചെയ്തുവത്രെ പിന്നീട് ഇവിടെ താമസമാക്കിയ ആദിവാസികള്‍ വിഗ്രഹം കണ്ടെടുത്ത് പാറപ്പുറത്ത്
പ്രതിഷ്ഠിക്കുകയും ആരാധിച്ചുപോരുകയും ചെയ്തു. അങ്ങനെ അന്നുമുതല്‍ ഇവിടം 'ദേവരുപാറ' എന്നറിയപ്പെട്ടുപോരുന്നതായാണ് ഐതീഹ്യം.
ഭൗതികസൗകര്യങ്ങള്‍
Various lab facilities which ranges from computer lab to language lab.The maths lab of this school is well maintained.A multistory new school building having all facilities is waiting to be inagurated
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- JUNIOR RED CROSS
- സയന്‍സ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- Swaminathan M P
- Devadasan Nair
- Leela K P
നേട്ടങ്ങള്‍
Has extraordinary achievements in sports arts and work experience This school always secures one among the first three places in science fairs, arts fests, work experience and sports that are held both in regional and revenue levels Krisnendhu K P of this school have even participated in the state level competitions and held our school in the pinnacle of excellence
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Dr Savitha MD,MBBS
- Mr Vijayan (Thahasildar)
വഴികാട്ടി
1 km from bus stopവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom=14}}