ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എം.ടി.എച്ച്.എസ്. ഊരൂട്ടുകാല/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/ജൂനിയർ റെഡ് ക്രോസ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ് കുട്ടികളിൽ കർത്തവ്യബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സിയുടെ യൂണിറ്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി ശ്രീ ആത്മ കുമാർ സർ പ്രവർത്തിച്ചുവരുന്നു 2017-18 ലാണ് ഇതിൻറെ പ്രവർത്തനം തുടങ്ങിയത്.

JRC UNIT