പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/പ്രവർത്തനങ്ങൾ

14:17, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46329 (സംവാദം | സംഭാവനകൾ) (ജൈവ വ്യവിധ്യ പാർക്ക്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പാഠ്യ പഠ്യേതര വിഷയങ്ങളിൽ വൈവിധ്യമാർന്ന പ്രവത്തനങ്ങൾ സ്കൂളിൽ നടന്നു പോരുന്നു

പഠനോത്സവം 2018  വിജയത്തേരിൽ
BEST SCHOOL AWARD
CENTENARY SUVANIER DIGITAL MAGAZINE
ONAM CELIBRATION
DIFFERENT STAGES
BEST MAGAZINE AWARD

സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സ്കൂളിന്റെ പ്രൗഢി വിളംബരം ചെയ്യുന്നതായിരുന്നു, സ്കൂൾ യു ട്യൂബ് ചാനൽ

പഠനോത്സവത്തിൽ മികവ് പുലർത്തിയവക്കുള്ള ഉപഹാരങ്ങൾ

(https://youtu.be/PWEd0DSxr_s), കായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകൾ എന്നിവ മികച്ച രീതിയിൽ പ്രവർത്തിച്ചു പോരുന്നു

ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം 
 
ജൈവ വ്യവിധ്യ  പാർക്ക്

ജൂൺ 5  ലോക പരിസ്ഥിതി ദിനം എല്ലാ വർഷങ്ങളിലും വൈവിധ്യമാർന്ന പരിപാടികളിലൂടെ ആഘോഷിച്ച പോരുന്നു. പരിസ്ഥിതിയർ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ഗുണങ്ങളും കുട്ടികളിൽ അവബോധം ഉണ്ടാകുന്നതിനു വേണ്ടിയുള്ള വിവിധ സെമിനാറുകളും ക്ലാസ്സുകളും നടത്തപ്പെടുന്നു