ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എൻ എം എം എസ്
![](/images/thumb/d/dc/19026_NMMS_1.jpeg/300px-19026_NMMS_1.jpeg)
![](/images/thumb/f/f8/19026_NMMS_2.jpeg/300px-19026_NMMS_2.jpeg)
![](/images/thumb/c/c2/19026_NMMS3.jpeg/300px-19026_NMMS3.jpeg)
എൻഎംഎംഎസ് പരിശീലനത്തിന് സവിശേഷമായ പഠനപദ്ധതി ദേവധാർ ജിഎച്ച്എസ്എസിലുണ്ട്.ബട്ടർബൺഫ്ലൈസ്2021-22 എന്ന പഠന പദ്ധതി വഴി നടന്ന ഓൺലൈൻ പരിശീലനത്തിൽ 121 കുട്ടികൾ പങ്കെടുത്തു വരുന്നു.എൻടിഎസ്ഇ യ്ക്ക് ഒരുങ്ങുന്ന 8,9 ക്ലാസിലെ കുട്ടികൾക്കും ഇതോടൊപ്പം ഓൺലൈൻ പരിശീലനം നൽകുന്നു.മാതൃകാ പരീക്ഷകൾ നടത്താറുണ്ട്.2020-21 വർഷം പ്രതികൂല സാഹചര്യത്തിലും അഞ്ച് കുട്ടികൾക്ക് സ്കോളർഷിപ്പ് കിട്ടി.