കാര്യനിർവാഹകർ
വിക്കിപീഡിയരുടെ ഇടയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന വിക്കിസമൂഹം തിരഞ്ഞെടുത്തിട്ടുള്ള ഒരു കൂട്ടം ഉപയോക്താക്കളെ കാര്യനിർവാഹകർ എന്നു വിളിക്കുന്നു. അവർ സ്കൂൾവിക്കിപീഡിയയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാകണം. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപീഡിയയിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും.
കാര്യ വിർവ്വാഹകരുടെ പട്ടിക
വിദ്യാഭ്യാസജില്ല | പേര് | ഉപയോക്തൃ നാമം | |
---|---|---|---|
നെയ്യാറ്റിൻകര | സതീഷ്. എസ് | Sathish.ss | |
തിരുവനന്തപുരം | സജു. എസ് | Saju | |
ആറ്റിങ്ങൽ | ശ്രീജാദേവി. എ | Devianil | |
കൊല്ലം | കണ്ണൻ ഷൺമുഖം | Kannans | |
കൊട്ടാരക്കര | സോമശേഖരൻ .ജി | Amarhindi | |
പുനലൂർ | വിക്രമൻ പിള്ള | Vikraman | |
പത്തനംതിട്ട | പ്രവീൺകുമാർ | Cpraveenpta | |
തിരുവല്ല | ജയേഷ്. സി. കെ | Jayesh.itschool | |
ആലപ്പുഴ | ഉണ്ണികൃഷ്ണൻ. ആർ | ||
മാവേലിക്കര | ജെയിംസ് പോൾ | JamesPaul | |
ചേർത്തല | സന്തോഷ്. വി | Santhoshslpuram | |
കുട്ടനാട് | ബാലചന്ദ്രൻ. ആർ | Alp.balachandran | |
കോട്ടയം | ജയശങ്കർ | Jayasankar | |
പാലാ | അശോകൻ. കെ | ||
കടുത്തുരുത്തി | ജഗദിഷ് വർമ തമ്പാൻ | Jagadeesh | |
കാഞ്ഞിരപ്പള്ളി | നിധിൻ ജോസ് | Nidhin84 | |
തൊടുപുഴ | ലിന്റ ജോസ് | JOHAANELAIN | |
കട്ടപ്പന | അഭയദേവ്. എസ്. | Abhaykallar | |
മൂവാറ്റുപ്പുഴ | അനിൽകുമാർ. കെ. വി. | Anilkb | |
കോതമംഗലം | അജി ജോൺ | Ajivengola | |
എറണാകുളം | പ്രകാശ് പ്രഭു | Pvp | |
ആലുവ | ദേവരാജൻ ജി | DEV | |
ഇരിഞ്ഞാലക്കുട | അരുൺ പീറ്റർ | Arun_Peter_KP | |
തൃശ്ശൂർ | സുനിർമ ഇ.എസ് | Sunirmaes | |
ചാവക്കാട് | സെബിൻ തോമസ് | SEBIN | |
ഒറ്റപ്പാലം | രാജീവ്. ആർ. വാര്യർ | RAJEEV | |
പാലക്കാട് | ജി. പദ്മകുമാർ | Padmakumar_g | |
മണ്ണാർക്കാട് | അബ്ദുൾ ലത്തീഫ് | Latheefkp | |
തിരൂർ | ലാൽ.എസ് | Lalkpza | |
മലപ്പുറം | കുട്ടി ഹസ്സൻ | MT_1206 | |
വണ്ടൂർ | അബ്ദുൽറസാഖ്.പി. | Parazak | |
തിരൂരങ്ങാടി | പ്രവീൺ കുമാർ.വി | Praveensagariga | |
കോഴിക്കോട് | മുഹമ്മദ് അബ്ദുൾ നാസർ | Nasarkiliyayi | |
വടകര | സുരേഷ്. എസ്. ആർ | Srsureshndr | |
താമരശ്ശേരി | മനോജ് കുമാർ. വി | Manojkumarbhavana | |
വയനാട് | ശ്രീജിത്ത് കൊയിലോത്ത് | Sreejithkoiloth | |
തലശ്ശേരി | സുപ്രിയ | Jaleelk | |
കണ്ണൂർ | സിന്ധു | Sindhuarakkan | |
തളിപ്പറമ്പ് | ദിനേശൻ വി | Mtdinesan | |
കാസർഗോഡ് | അബ്ദുൾ ജമാൽ | Ajamalne | |
കാഞ്ഞങ്ങാട് | അനിൽകുമാർ | Pmanilpm |