ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:43, 2 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Brm hs elavattom (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മികച്ച ഗാന്ധി ദർശൻ ക്ലബ്ബിനുള്ള അംഗീകാരം
2020 -2021 അധ്യയന വരസത്തിൽ 100 ശതമാനം വിജയം നേടിയതിനുള്ള ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം

ഓരോ അക്കാദമിക വർഷവം അംഗീകാരങ്ങൾ നമ്മുടെ സ്കൂളിനെ തേടി വരാറുണ്ട് .അവയിൽ ചിലതു ചുവടെ ചേർക്കുന്നു







2020 -2021 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ ഞങ്ങൾക്ക് സാധിച്ചു .അതിനുള്ള ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം











കേന്ദ്ര സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരം നേടിയ ഹാർദ എം എൽ ന് സ്കൂളിന്റെ ഉപഹാരം

കേരള സർക്കാർ വനിതാ ശിശു വികസനവകുപ്പിന്റെ  "ഉജ്ജ്വല ബാല്യം പുരസ്‌കാരം "(2018) ത്തിനു  തിരുവനന്തപുരം ജില്ലയിൽ നിന്നും  ഇളവട്ടം B R M ഹൈസ്കൂളിലെ  ഒൻപതാം  ക്ലാസ്സ്‌ വിദ്യാർത്ഥിനി ഹാർദ M L തെരഞ്ഞെടുക്കപ്പെട്ടു..  പ്രശംസാപത്രവും ഇരുപത്തി അയ്യായിരം  രൂപയുമാണ്  പുരസ്‌കാരം.