തുടർന്നുവയ്ക്കാം
എല്ലാ ക്ലാസ് മുറികളും വൈദ്യുതികരിച്ചതും സീലിങ്ങും ഗ്ലാസ് ഇട്ടതും ആണ് .കുട്ടികൾക്കു വായിക്കാൻ നിരവധി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി യിൽ ലഭ്യമാണ് . സ്കൂൾ മുറ്റത്ത് കുട്ടികൾക്ക് ഒഴിവുസമയം ഉല്ലസിക്കാൻ ഊഞ്ഞാൽ,സീസൊ ,സ്ലൈഡ് എന്നിവയും സ്കൂൾ കോംബൗണ്ടിൽ തന്നെ കളിയ്ക്കാൻ ഗ്രൗണ്ടും ഉണ്ട്.