ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഭരണസാരഥ്യം

Schoolwiki സംരംഭത്തിൽ നിന്ന്

പി.ടി.എ., എസ്.എം.സി., പ്രിൻസിപ്പാൾ, ഹെഡ്‍മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം വളരെ ഭദ്രമായി നിലകൊള്ളുന്നു. അക്കാദമിക അക്കാദമികേതര നിർമ്മാണപ്രവർത്തനങ്ങളിലുൾപ്പെടെ ഭരണസാരഥ്യത്തിന്റെ നിസീമമായ പ്രവർത്തന ശൈലി വീക്ഷിക്കാനാകും. ഇളമ്പ എന്ന പ്രദേശത്തിന്റെ സാംസ്കാരികോന്നതിക്ക് എന്നും മുന്നിൽ നിൽക്കുന്ന, ശതാബ്ദിയോടടുക്കുന്ന ഈ പള്ളിക്കൂടം മഹത്വത്തിന്റെ ശ്രീപർവ്വം കീഴടക്കിക്കഴിഞ്ഞു. എന്നും ശിഷ്യ ഹൃദയങ്ങളിൽ ഒരു കെടാവിളക്കായി ഈ പള്ളിക്കൂടം നിലകൊള്ളുന്നു.

പി.ടി.എ. പ്രസിഡന്റ് ശ്രീ. എം. മഹേഷ്
സ്കൂൾ ലോഗോ
എസ്.എം.സി. ചെയർമാൻ ശ്രീ. ശശി
സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. അനിൽ ടി
സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി സതിജ എസ്
സ്റ്റാഫ് സെക്രട്ടറി ശ്രീ. എം. ബാബു
സ്റ്റാഫ് സെക്രട്ടറി എച്ച്.എസ്.എസ്. ശ്രീ. ജോയ് ടി
സ്കൂൾ എസ്.ഐ.ടി.സി. ശ്രീ. സി.എസ്. വിനോദ്
എസ്.ആർ.ജി. കൺവീനർ ശ്രീ. സുനിൽകുമാർ എസ്.
ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ. എസ്. ഷാജികുമാർ
ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. സിനിമോൾ വി.
നൂൺ ഫീഡിംഗ് ചാർ‍‍ജ്ജ് ശ്രീ. പി. മനോജ്
എ.സി.പി.ഒ. ശ്രീമതി. സീന വൈ.എസ്
സ്കൗട്ട് മാസ്റ്റർ ശ്രീ എസ് ബിജു
സ്കൂൾബസ് ചാർജ്ജ് ശ്രീ. കെ. അജികുമാർ
ജെ.ആർ.സി. കൺവീനർ ശ്രീമതി. ദീപ്തി വി.എസ്
വിദ്യാരംഗം കൺവീനർ ശ്രീ. സുരേഷ് ബി
സോഷ്യൽ സയൻസ് കൺവീനർ ശ്രീമതി. ശ്രീരഞ്ജു എസ്. നായർ
സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ സിജു എം.എസ്
ഗണിക്ലബ്ബ് കൺവീനർ ശ്രീ. സി. സുഭാഷ്
പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ സജിത്ത് വി.ആർ.
സ്പോർട്സ്ക്ളബ്ബ് കൺവീനർ ശ്രീമതി. മിനിമോൾ എൽ
എൽ.ഡി.സി ശ്രീ. ദിലീപ്‍കുമാർ
ഒ.എ. ശ്രീ പ്രകാശ്‍കുമാർ. കെ
ഒ.എ. ശ്രീ. അനിൽ