കായിക അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ വിഭാഗത്തിലേയും കുട്ടികൾക്ക് സ്പോർട്ട്സ് & ഗെയിംസിൽ പരിശീലനം നൽകി വരുന്നു.ജില്ലാ ,സംസ്ഥാന തലങ്ങളിലെ മൽസരങ്ങളിൽ ഒട്ടനവധി സമ്മാനങ്ങൾ നേടാൻ ഇവരുടെ പരിശീലനം സഹായകമാണ്.ഹോക്കിയിൽ മൽസരിച്ച് ഗ്രേസ് മാർക്കിന് അർഹത നേടിയ കുട്ടിയും നമ്മുടെ സ്കൂളിന്റെ നേട്ടമാണ്.